Sunday, September 15, 2024
HomeEntertainmentഐഎഫ്എഫ്കെ; എൻട്രികൾ ക്ഷണിച്ചു
spot_img

ഐഎഫ്എഫ്കെ; എൻട്രികൾ ക്ഷണിച്ചു

29-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള സിനിമകൾ തെരഞ്ഞെടുക്കാൻ ചലച്ചിത്ര അക്കാദമി എൻട്രി ക്ഷണിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിൽ 2023 സെപ്തംബർ ഒന്നിനും 2024 ആഗസ്‌ത്‌ 31നുമിടയിൽ നിർമാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക.

ആഗസ്‌ത്‌ ഒമ്പത് രാവിലെ പത്ത്‌ മുതൽ iffk.in എന്ന വെബ്‌സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്‌തംബർ  ഒമ്പത്‌. 29–-ാമത് ഐഎഫ്എഫ്കെ  ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.
https://thrissurtimes.com/?p=8445

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments