തൃശൂര്‍: തൃശൂര്‍ നഗരത്തിലെ 139 പഴയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. ദുരന്ത നിവാരണ സമിതിയും കോര്‍പറേഷനും നടത്തിയ പരിശോധനയിലാണ് പഴക്കം ചെന്ന കെട്ടിടങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ അഞ്ചു പഴയ കെട്ടിടങ്ങള്‍...
തൃപ്രയാർ കാഞ്ഞാണി റോഡിൽ പെരിങ്ങോട്ടുകര ഫോർ വേ ജംഗ്ഷൻ മുതൽ തോന്നിയങ്കാവ് അമ്പലം വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ നാലിന് രാത്രി മുതൽ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് ജല അതോറിറ്റി...
വ്യവസായ, വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രവും അസാപ്പുമായി ചേര്‍ന്ന് നടത്തുന്ന ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ / ബിടെക് ബിരുദധാരികള്‍ക്കും ഡിപ്ലോമ, ബിടെക് അവസാന വര്‍ഷം...
നടനും സംവിധായകനുമായ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. എമ്പുരാൻ വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് നോട്ടീസെന്നതും ശ്രദ്ധേയമാണ്. പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങൾ തേടിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ചും വിശദീകരണം തേടി....
മാതാപിതാക്കൾ അറിഞ്ഞത് തൃശൂർ എത്തിയപ്പോൾ
ട്രെയിനിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ടിയുമായി റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയ പ്രതിയെ കണ്ട് സംശയം തോന്നിയ ഓട്ടോഡ്രൈവർമാരുടെ സമയോചിത ഇടപെടൽ രക്ഷയായി. ഒഡിഷ സ്വദേശികളായ മാനസ് –...
Recent Comments