തൃശൂർ: കോർപറേഷൻൻ്റെ സാംസ്‌കാരിക ഉത്സവമായി വഞ്ചിക്കുളം ഫെസ്റ്റ് 21, 22, 23 തിയതികളിൽ നടത്തും. വഞ്ചിക്കുളത്തിന്റെ ചരിത്രവും പൈതൃകവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക. കൂടാന്നെ തൃശൂരില ഒരു സാംസ്കാരിക കേന്ദ്രമാക്കി വഞ്ചിക്കുളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമമെന്ന് മേയർ എംകെക വർഗീസ് പറഞ്ഞു കോർപറേഷൻ്റെ നേതൃത്വത്തിൽ ലളിതകലാ അക്കാഡമി സ്‌കൂൾ ഓഫ് ഡ്രാമ, കില ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനേഴ്സ്‌സ്, യു എസ്.കെ തൃശൂർ. ഇസാഫ് ഐ എഫ് എഫ്.ടി. സ്റ്റോൺ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ കൂട്ടായ്‌മയിലാണ് പരിപാടി നടത്തുന്നത്
21ന് ഓവിലെ 10ന് പ്രദർശനം ആരംഭിക്കും രാത്രി ഏഴിന് മന്ത്രി ഡോ. ആർ.ബിനു ഉദ്ഘാടനം ചെയ്യും.
പി.ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷനാകും.