Wednesday, February 18, 2026
HomeAnnouncementsഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു
spot_img

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം.

പുതിയ ട്രെയിൻ വിവരങ്ങൾ ഇങ്ങനെ.

ട്രെയിൻ നമ്പർ: 56115/56116

തൃശ്ശൂർ -ഗുരുവായൂർ പാസഞ്ചർ.

ദിവസേന സർവീസ് ഉണ്ടാകും.

സമയക്രമം.

തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും.. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments