തൃശൂരിന്റെ വാർത്തയും വർത്തമാനവും കൈകാര്യം ചെയ്യുന്ന സമ്പൂർണ വെബ് പോർട്ടൽ ആണ് തൃശൂർ ടൈംസ്.
നിലവിൽ പോസ്റ്റ് ഓഫിസ് റോഡിലെ കൂള ബിൽഡിങ്ങിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഓൺലൈൻ പത്രം അയ്യന്തോളിലെ സിവിൽ സ്റ്റേഷന്റെ പരിസരത്തു ആയാണ് പ്രവർത്തിക്കുന്നത്.
ഇലക്ഷൻ പ്രവർത്തനം സജീവമായ ഈ സമയം കളക്റേറ്റിനു സമീപം പ്രവർത്തിക്കുന്നത് വാർത്തകളുടെ ഗതിവേഗങ്ങൾക്ക് സഹായകരം ആവുമെന്ന് തൃശൂർ ടൈംസ് ന്യൂസ് എഡിറ്റർ അനൂപ് ചാലിശ്ശേരി പറഞ്ഞു.
സനിത അനൂപ്, ബിബിഷ ബാബു, ഷൈന എസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

സിവിൽ സ്റ്റേഷൻ പരിസരത്ത് ഉള്ള വായനക്കാർക്കായി കേരളത്തിലെ മുൻ നിര പ്രസാധകരായ ബുക്കർ മീഡിയ പബ്ലിക്കേഷൻസ്, മാതൃഭൂമി, ഡി സി ബുക്സ്, കറന്റ് ബുക്സ്, ഗ്രീൻ ബുക്സ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ് .
തൃശൂർ വാർത്തകൾക്കും പരസ്യങ്ങൾക്കുമായി വാട്സ് അപ് ചെയ്യേണ്ട നമ്പർ.
7736192200


