ഡോൺക്സ് ഫിലിംസിന്റെ ബാനറിൽ സോമൻ ഇ. ആർ. നിർമ്മിച്ച് പ്രവീൺ റാണ സംവിധാനം ചെയ്യുന്ന ‘തേപ്പ് കട’
എന്ന സിനിമയുടെ പൂജ തൃശ്ശൂർ കാസിനോ ഹോട്ടലിൽ വെച്ച് നടന്നു.
പുതുമുഖങ്ങൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിന് സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

പ്രേക്ഷകശ്രദ്ധ നേടിയ ചോരനായിരുന്നു പ്രവീൺ റാണ അഭിനയിച്ച പ്രഥമ ചിത്രം. സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തേപ്പ് കട’.


