കനത്ത മഴയിൽ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡുകളും ടാർപ്പോളിനും മറിഞ്ഞു വീണു; കൊച്ചി മെട്രൊ സർവീസ് തടസപ്പെട്ടു.
കനത്ത മഴയിൽ കൊച്ചി മെട്രൊ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണു. കലൂർ മെട്രൊ സ്റ്റേഷനും ടൗൺ ഹോളിനുമിടയിലാണ് അപകടം. ഇതേത്തുടർന്ന് ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. ഇതേത്തുടർന്ന് ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത് ഇതിനു പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രൊ ട്രാക്കിലേക്ക് ടാർപ്പോളിൻ പറന്നു വീണു. ഇതോടെ ഇതുവഴി ഇരുഭാഗത്തേക്കുമുള്ള മെട്രൊ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ടാർപോളിൻ മാറ്റിയശേഷമാണ് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്.
I am extremely impressed along with your writing skills and also with the structure on your weblog. Is this a paid subject or did you customize it yourself? Anyway keep up the nice high quality writing, it is rare to see a nice blog like this one nowadays!