Sunday, September 8, 2024
HomeAnnouncementsതൃശൂർ: സുരേഷ് ഗോപി ഇന്നെത്തുന്നു
spot_img

തൃശൂർ: സുരേഷ് ഗോപി ഇന്നെത്തുന്നു

തൃശൂർ: സുരേഷ് ഗോപി ഇന്നെത്തുന്നു. മൂന്നു മണിയോടെ നഗരത്തിൽ വിജയാഘോഷ യാത്ര തുടങ്ങും. റെയിൽവേ സ്‌റ്റേഷനിൽനിന്നു ജാഥയായി സ്വരാജ് റൗണ്ടിലെത്തിയ ശേഷം നടുവിലാലിൽനിന്നു റാലി തുടങ്ങും. കോർപറേഷൻ ഓഫിസിനു മുന്നിലാണു സമാപനം. കെ. സുരേന്ദ്രനടക്കമുള്ള നേതാക്കൾ റാലിക്കെത്തും. ജില്ലാ തല റാലിയാണു നടക്കുകയെന്നു ജില്ലാ പ്രസിഡൻ്റ് കെ.കെ.അനീഷ്‌കുമാർ പറഞ്ഞു. റാലിക്കു ശേഷം അദ്ദേഹം കലക്‌ടറെ കണ്ടു ഫല പ്രഖ്യാപന രേഖ സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments