Saturday, May 10, 2025
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

കൂർക്കഞ്ചേരി കീഴ്തൃക്കോവ് ശിവക്ഷേത്രം:
ഭാഗവത സപ്താഹ യജ്‌ഞം. ഭാഗവത പാരായണം – മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി 6.30

തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
ഹാർമണി സ്കൂൾ ഓഫ് മ്യൂസിക് സംഗീത സാക്ഷര യജ്‌ഞം. തബല ദിനാചരണവും ഫിലിപ്പ് വി.ഫ്രാൻസിസ് അനുസ്മരണവും 10.00.

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ:
എച്ച് ആൻഡ് സി മെഗാ ബുക് ഫെയർ 9.30.

RELATED ARTICLES

1 COMMENT

  1. I am extremely inspired together with your writing skills as neatly as with the structure to your weblog.
    Is this a paid subject matter or did you modify it your self?
    Anyway keep up the nice quality writing, it’s uncommon to look a great
    blog like this one these days. Youtube Algorithm!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments