Monday, May 19, 2025
HomeCity Newsമന്ത്രി കെ രാജനും മുൻ മന്ത്രി സുനിൽകുമാറും പൂരക്കഞ്ഞി കുടിക്കുമ്പോൾ
spot_img

മന്ത്രി കെ രാജനും മുൻ മന്ത്രി സുനിൽകുമാറും പൂരക്കഞ്ഞി കുടിക്കുമ്പോൾ

തൃശൂർ പൂരത്തിൻ്റെ സമാപനം കുറിച്ച് ദേവസ്വങ്ങൾ തയ്യാറാക്കിയ പൂര കഞ്ഞി കുടിച്ചു പുരുഷാരം പിരിയും.പൂരാരവം ഔദ്യോഗികമായി അവസാനിക്കുന്നത് പൂര കഞ്ഞി കൂടി കുടിച്ച് പിരിയുമ്പോഴാണ്.

മന്ത്രി കെ രാജനും മുൻ മന്ത്രി സുനിൽകുമാറും പൂരക്കഞ്ഞി കുടിക്കുമ്പോൾ.

#todaynews

#thrissurkaran

#thrissurvibes

#pooram2025

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments