Monday, May 19, 2025
HomeCity Newsപൂരം കഴിഞ്ഞ് മണിക്കൂറിനകം ...
spot_img

പൂരം കഴിഞ്ഞ് മണിക്കൂറിനകം തൃശൂർ നഗരം ക്ലീൻ

തൃശൂർ പൂരം കഴിഞ്ഞ് മണിക്കൂറിനകം നഗരം വൃത്തിയാക്കി കോർപറേഷൻ ശുചീകരണ തൊഴിലാളികൾ തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും അനുബന്ധ റോഡുകളും പൂർണമായും വൃത്തിയാക്കി. മേയർ എം കെ വർഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി കെ ഷാജൻ, സെക്രട്ടറി വി പി ഷിബു. ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എ ജെ ഷാജു. ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയത്. കോർപറേഷനിലെ അഞ്ഞൂറിലേറെ ശുചീകരണ വിഭാഗം ജീവനക്കാരും നൂറിലേറെ ആരോഗ്യ വിഭാഗം ജീവനക്കാരും നഗരത്തെ വൃത്തിയാക്കുന്ന പ്രവൃത്തിയിൽ പങ്കാളികളായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments