Sunday, September 8, 2024
HomeBREAKING NEWSതൃശ്ശൂരിൽ സുരേഷ് ഗോപി മുന്നേറുന്നു
spot_img

തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നേറുന്നു

തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നേറുന്നു .കേരളത്തിൽ ആദ്യമായി ബി ജെ പി അക്കൗണ്ട് തുറക്കാൻ പോകുന്നു എന്ന സൂചനയോടെയാണ് ഇലക്ഷന് റിസൾട്ട് മുന്നേറുന്നത് .തൊട്ടു പിന്നിൽ ഇടതു പക്ഷ സ്‌ഥാനാർഥി വി എസ് സുനില്കുമാര് ഉണ്ട് .പോസ്റ്റൽ വോട്ടു എണ്ണുമ്പോൾ ഇടതു പക്ഷ സ്‌ഥാനാർഥി ആയിരുന്നു മുന്നിൽ .
സെലിബ്രിറ്റി സ്‌ഥാനാർഥി ആയ സുരേഷ് ഗോപി മൂന്നാം വട്ടം ആണ് തൃശൂരിൽ മത്സരത്തിന് ഇറങ്ങുന്നത് കോൺഗ്രസ് സ്‌ഥാനാർഥി കെ മുരളീധരൻ മൂന്നാം സ്‌ഥാനത്തു ആണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments