Saturday, July 27, 2024
spot_img
HomeBlogബിഗ് ബോസിൽ തിളങ്ങി : തൃശ്ശൂർക്കാരി നന്ദന
spot_img

ബിഗ് ബോസിൽ തിളങ്ങി : തൃശ്ശൂർക്കാരി നന്ദന

വളരെ അപ്രതീക്ഷിതമായി ബിഗ് ബോസിന്റെ പ്ലാറ്റുഫോമിൽ എത്തിയതിന്റെ ത്രില്ലിലാണ് ഈ തൃശ്ശൂർക്കാരി .ചറപറാ സംസാരിക്കുന്ന ഒരു ബഹളക്കാരിയാണ് താനെന്നു പറയുമ്പോഴും തൃശൂരിന്റെ ഈണം മറക്കുന്നില്ല ഈ പെൺകുട്ടി .അച്ഛൻ മരിച്ചതിനു ശേഷം പാർട്ട് ടൈം ജോലിയും മോഡലിംഗും ഒക്കെയായി ജീവിതത്തോട് മത്സരിക്കുമ്പോഴാണ് ഇങ്ങനെ ഒരു ഓഫർ നന്ദനയെ തേടി വന്നത്.തൃശ്ശൂരിൽ അമ്മക്കും ചേച്ചിക്കുമൊപ്പം താമസിക്കുന്ന നന്ദന ഇപ്പോൾ ഒരു കൊച്ചു സെലിബ്രിറ്റിയാണ് .


“ബിഗ് ബോസ് ഹൗസില്‍ നിലവില്‍ എപ്പോഴും അടിയും ബഹളവുമാണ്.
പക്ഷേ കുറച്ച് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ഒക്കെ വേണ്ടേ”? എന്നാല്‍ തന്നെ ഇങ്ങോട്ട് അറ്റാക്ക് ചെയ്താല്‍ തിരിച്ചും അതുണ്ടാവും .എന്നെ സംബന്ധിച്ചു ശുചിത്വം വളരെ പ്രധാനമാണ് .മിക്കവാറും അതിന്റെ പേരിൽ ആണ് ഞാൻ ഇപ്പോഴും ആരെങ്കിലുമായി അടി കൂടാറുള്ളത് “.
സീസൺ 6 ൽ തന്റെ വിളയാട്ടമാകും എന്നാണ് നന്ദന പറയുന്നത് .അതുകൊണ്ടു തന്നെ പ്രേക്ഷകരും അതിനായുള്ള കാത്തിരിപ്പിലാണ് .
സോഷ്യൽ മീഡിയ
പ്ലാറ്റ്ഫോമിൽ സജീവമായ നന്ദന ഒരു നർത്തകി കൂടിയാണ് . ബിഗ് ബോസ് മലയാളം 6 ലെ വൈൽഡ്കാർഡ്
എൻ‌ട്രന്റ് ആണ് ഇപ്പോൾ നന്ദന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments