Saturday, July 27, 2024
spot_img
HomeBREAKING NEWSതൃശൂർ പൂരം നടത്തിപ്പിന് തടസമില്ല; ആവശ്യമായ നടപടികൾ സ്വീകരിച്ച് വനം വകുപ്പ്
spot_img

തൃശൂർ പൂരം നടത്തിപ്പിന് തടസമില്ല; ആവശ്യമായ നടപടികൾ സ്വീകരിച്ച് വനം വകുപ്പ്

തൃശൂർ പൂരം സുഗമമായി നടക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഈ പ്രശ്നങ്ങൾ സർക്കാറിനെതിരായി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ചിലർ നടത്തി. പൂരം തടസ്സമില്ലാതെ പോകുമെന്നത് വനം വകുപ്പിൻ്റെ ഗാരൻ്റിയാണ്. മോദിയുടെ ഗ്യാരന്റിയല്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്ന കാര്യത്തിൽ സംശയമുണ്ട്. അക്കാര്യവും പരിശോധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments