Tuesday, September 10, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

•തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി:
റാസി മുഹമ്മദിന്റെ ‘ഐ തിങ്ക് ദേർ ഫോർ ഐ ആം കൺഫ്യൂ സ്ഡ്’ ചിത്രപ്രദർശനം 11.00.

•ചേറ്റുപുഴ കണ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്രം:
ഭാഗവത സപ്താഹ യജ്ഞം – പെരുമ്പള്ളി നാരായണദാസ് നമ്പൂതിരി 6.30.

•പോലൂക്കര മഹാവിഷ്ണു ക്ഷേത്രം:
രാമായണ മാസാചരണം. വിശേഷാൽ ഗണപതി ഹോമം, ഭഗവത്സേവ 6.00.

.ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്‌മണ്യ ക്ഷേത്രം: രാമായണ മാസാചരണം 6.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments