Saturday, September 14, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

തൃശൂർ തിരുവമ്പാടി ഗണപതി ക്ഷേത്രം:
വിനായക ചതുർഥി ഉത്സവം. സംഗീതക്കച്ചേരി ഡോ.ആർ.സൂര്യപ്രകാശ് ചെന്നൈ 6.15.

തൃശൂർ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഓണം പുസ്തകോത്സവം ഉദ്ഘാടനം സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ 10.30.

പൂങ്കുന്നം ശിവക്ഷേത്ര-മൈതാനി: വിനായക ചതുർഥി ഗണേശോത്സവ പരിപാടികൾ. നൃത്തനൃത്യങ്ങൾ (ബാലാജി കലാഭവൻ, പൂങ്കുന്നം) 7.00.

തൃശൂർ ശക്‌തൻ ഗ്രൗണ്ട്:
അപ്പോള സർക്കസ് പ്രദർശനം 1.00, 4.00, 7.00.

തൃശൂർ വടക്കുന്നാഥൻ ക്ഷേത്രം: കൂത്തുത്സവം. നങ്ങ്യാർക്കൂത്ത്-അപർണ നങ്ങ്യാർ 5.00.

കരുമത്ര പരിശുദ്ധ ആരോഗ്യമാതാവിന്റെ പള്ളി:
എട്ടു നോമ്പ് തിരുനാൾ. കുർബാന 6.30, വചന ഉപാസന 9.30, കുർ ബാന, ലദീഞ്ഞ്, നൊവേന 5.00, മരിയൻ കൺവൻഷൻ 6.00.

തൃശൂർ വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രം:
ഭാഗവത സപ്താഹയജ്ഞം-മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി 6.00.

വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹ യജ്‌ഞം- ശ്രീകണ്ഠേശ്വരം സോമവാരിയർ 6.30, 2.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments