തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫര്‍ ട്രെയ്നിമാരെ എച്ച്.ഡി.എസ്. മുഖാന്തിരം നിയമിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ ഡിസംബര്‍ 23 ന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അപേക്ഷകര്‍ക്ക് ഡി.ആര്‍.ആര്‍.ടി/ ഡി.ആര്‍.ടി. സര്‍ട്ടിഫിക്ഷേഷന്‍ നിര്‍ബന്ധമാണ്. പ്രതിമാസം 5000 രൂപയാണ് വേതനം.
