തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് സ്ത്രീ മരണപ്പെട്ടു. എറവ് ആറാങ്കല്ല് കണ്ടംകുളത്തി പ്രെഡിനെന്റ്ന്റെ ഭാര്യ മീനയാണ് മരിച്ചത്. 62 വയസായിരുന്നു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മക്കൾ: വിനസ്സ്, ബോബി മരുമക്കൾ: നൈജോ , ജിത്തു