Thursday, September 19, 2024
HomeAnnouncementsസൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി
spot_img

സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി

തിരുവനന്തപുരം: 14 ഇനങ്ങൾ ഉൾപ്പെട്ട സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻ കടകൾ വഴി ആരംഭിച്ചു. അന്ത്യോദയ അന്നയോജന (എഎവൈ) മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർ ക്കും വയനാട് ദുരിതബാധിത മേഖലയിലെ എല്ലാ കുടുംബ ങ്ങൾക്കുമാണ് കിറ്റ്. സംസ്ഥാന തല ഉദ്ഘാടനം പേരൂർക്കടയിൽ മന്ത്രി ജി.ആർ.അനിൽ നിർവഹി ച്ചു. സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും വിലക്കയറ്റത്തെ അതിജീവിക്കാനുള്ള ഇടപെടലാ ണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ക്ഷേമ സ്‌ഥാപനങ്ങളിലെ താമസക്കാർക്ക് ഇന്നു മുതൽ ഉദ്യോഗസ്‌ഥർ കിറ്റ് നേരിട്ട് എത്തിക്കും നാലു പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാകും വിതരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments