പത്തിലക്കറിയും മരുന്നുകഞ്ഞിയുമായി കളക്ടറേറ്റ് അങ്കണം സജീവം കുടുംബശ്രീ ജില്ലാവിഷന്റെ നേതൃത്വത്തിൽ അമൃതം കർക്കടകം പദ്ധതിയുടെ ഭാഗമായി സംഘടിപിച്ചു. പറമ്പരാഗത രീതിയിൽ ജൂലൈ 22 മുതൽ 27 വരെ മരുന്നുകഞ്ഞി, നെയ്കഞ്ഞി, ജീരകകഞ്ഞി, പത്തിലക്കറികൾ, ഞവരക്കറികൾ എന്നിവയാണ് പ്രധാന വിഭവങ്ങൾ.