Sunday, September 8, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

.തൃശൂർ അയ്യന്തോൾ യുദ്ധ സ്‌മാരകം:
കേരള സ്‌റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കാർഗിൽ ദിവസ് അനുസ്‌മരണം 10.00.

.തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
കവി ആറ്റൂർ രവിവർമ അനുസ‌രണം. 4.00.

.തൃശൂർ ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയം:
ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആരോഗ്യ സർവകലാശാല റജിസ്ട്രാർ ഡോ.എസ്.ഗോപകുമാറിനു സ്വീകരണവും സ്ഥാനമൊഴിഞ്ഞ റജിസ്ട്രാർ ഡോ. എ.കെ. മനോജ്കുമാറിനു യാത്രയയപ്പും 6.00.

.ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാൾ:
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കാൻ ലാപ്ടോപ്പ്, പ്രിന്റർ വിതരണം മന്ത്രി ആർ.ബിന്ദു 10.30.

.ചേറ്റുപുഴ കണ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രം:
ഭാഗവത സപ്താഹ യജ്ഞം – പെരുമ്പള്ളി നാരായണദാസ് നമ്പൂതിരി 6.30.

.മൂർക്കനിക്കര കൂറ്റനാൽ ഭദ്രകാളി സുബ്രഹ്മണ്യ ക്ഷേത്രം:
ഭാഗവത സപ്താഹ യജ്ഞം – ഏഴക്കാട് കൃഷ്ണദാസ് 6.30.

.പോലൂക്കര മഹാവിഷ്ണു ക്ഷേത്രം:
രാമായണ മാസാചരണം. വിശേഷാൽ ഗണപതി ഹോമം, ഭഗവത്സേവ 6.00.

.ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാചരണം. 6.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments