Friday, November 22, 2024
HomeBlogവാഴാനിപ്പുഴ നിറഞ്ഞൊഴുകി; ഡാം ഇന്നു തുറക്കും
spot_img

വാഴാനിപ്പുഴ നിറഞ്ഞൊഴുകി; ഡാം ഇന്നു തുറക്കും

വടക്കാഞ്ചേരി: വാഴാനി ഡാം തുറക്കുന്നതിനു മുമ്പു തന്നെ 2 ദിവസമായി പെയ്ത കനത്ത മഴയിൽ വാഴാനിപ്പുഴ നിറഞ്ഞൊഴുകി. ഡാമിലെ ജലനിരപ്പും പാരമ്യത്തിൽ എത്തിയതോടെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി അധികമുള്ള വെള്ളം പുഴയിലേക്കു തുറന്നുവിടാൻ കലക്ടർ ഉത്തരവിടുകയും ചെയ്തു. ഡാം ഇന്ന് 11ന് തുറക്കും.ഡാമിലെ നിലവിലെ ജലനിരപ്പ് 60.48 മീറ്ററാണ്. പരമാവധി സംഭരണ ശേഷി 62.48 മീറ്ററും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments