Sunday, September 8, 2024
HomeCity Newsതൃശ്ശൂർ: മിന്നൽ ചുഴലി
spot_img

തൃശ്ശൂർ: മിന്നൽ ചുഴലി

തൃശ്ശൂരിൽ ഇന്നലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ വീണ മരം ഇന്ന് രാവിലെ മുറിച്ചു മാറ്റി. ഇതിനെ തുടർന്ന് തൃശ്ശൂരിലെ പലയിടങ്ങളിൽ വൈദ്യുതി തടസപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments