Wednesday, November 13, 2024
HomeThrissur Newsതൃശൂർ -കാലാവർഷം അപ്ഡേറ്റ്സ്
spot_img

തൃശൂർ -കാലാവർഷം അപ്ഡേറ്റ്സ്

മിന്നൽ ചുഴലിയിൽ ജൂലൈ 22ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചത് സംബന്ധിച്ച്:

  • ജൂലൈ 22ന് ഉച്ചയ്ക്ക് 1.50 മുതൽ ജൂലൈ 23 രാവിലെ 9 വരെ കാറ്റിൽ മരങ്ങൾ വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്
  • കുന്നംകുളം താലൂക്ക് – 6 വീടുകൾക്ക് ഭാഗിക നാശനഷ്ടം.
  • ചാവക്കാട് താലൂക്ക് – 3 വീടുകൾക്ക് ഭാഗിക നാശനഷ്ടം
  • തൃശൂർ താലൂക്ക് – 7 വീടുകൾക്ക് ഭാഗിക നാശനഷ്ടം
  • മുകുന്ദപുരം താലൂക്ക് – 4 വീടുകൾക്ക് ഭാഗിക നാശനഷ്ടം
  • ചാലക്കുടി താലൂക്ക് – 3 വീടുകൾക്ക് ഭാഗിക നാശനഷ്ടം
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments