മലയാളത്തിന്റെ അഭിമാനം .വാക്കുകളിലെ വിസ്‌മയം കൊണ്ട് വായനക്കാർക്കിടയിൽ ഇരിപ്പിടം ഉറപ്പിച്ച എഴുത്തുകാരന് ഇന്ന് പിറന്നാൾ.നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് അദ്ദേഹത്തിന്റെ പിറന്നാള്‍.ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ജൂലായ് 15-നായിരുന്നു എം.ടി.യുടെ പിറന്നാൾ .