തൃശൂർ: ‘പാട്ട് പീടിക’ കൂട്ടാ യ്‌മയുടെ നേതൃത്വത്തിൽ ജോൺസൺ ഗാനസന്ധ്യയും എൻ.കെ.സുബൈദ് അനുസ്‌മ രണവും 9നു വൈകിട്ട് 4.30 മു തൽ സാഹിത്യ അക്കാദമി ഹാ ളിൽ നടത്തും.
ജോൺസൺ മാഷിൻ്റെ ഭാര്യ റാണി ജോൺസനെ പരിപാടി യിൽ ആദരിക്കും.
സത്യൻ അന്തിക്കാട്, ഔസേപ്പച്ചൻ, ജി.വേണുഗോ പാൽ എന്നിവർ മുഖ്യാതിഥിക ളാകും.
ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കിടയിലാണു സ്ഥഥാപകൻ എൻ.കെ.സുബൈദ് കഴിഞ്ഞ ഏപ്രിലിൽ അന്തരിച്ചത്. സംഗീത സംവിധായകൻ കെ.ജെ. ജോയ് സംഗീതം നൽ കിയ ഗാനങ്ങൾ, ജോൺസൺ മാഷിൻ്റെ ഗാനങ്ങൾ, സത്യൻ അന്തിക്കാട് രചന നിർവഹിച്ച ഗാനങ്ങൾ എന്നിവ ഗാനസ ന്ധ്യയിൽ ആലപിക്കുമെന്നു കെ.ജി.പ്രാൺസിങ്, കെ.എം.ന സീർ, പാർവതി ദാമോദരൻ എന്നിവർ അറിയിച്ചു.