തൃശൂർ ആലിസ് ലെഗസി, ഫാത്തിമ നഗർ, അരിസ്‌റ്റോ റോഡ്, സെമിത്തേരി റോഡ്, ബഥേൽ റോഡ്, ന്യൂ മില്ലേനിയം ബിൽഡിങ്, ഇക്കണ്ടവാരിയർ റോഡ്, ടിബി റോഡ്, അവന്യു റോഡ്, സെന്റ് ജോസഫ്സ് സ്‌കൂൾ, എസ്‌എൻ റോഡ്, മിഷൻ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തിരുവില്വാമല: എരവത്തൊടി സ്‌കൂൾ പരിസരത്ത് ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചേലക്കര: വെങ്ങാനെല്ലൂർ വട്ടപ്പറമ്പ് ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.