Saturday, October 5, 2024
HomeAnnouncementsഗതാഗത നിയന്ത്രണം
spot_img

ഗതാഗത നിയന്ത്രണം

ചേലക്കര:പിഡബ്ലയുഡി റോഡ്‌ സെക്ഷന്റെ കീഴിലെ പുത്തരിത്തറ കൊണ്ടാഴി റോഡ്‌ കിളിനിക്കടവ്‌ മുതല്‍ കൊണ്ടാഴി വരെ അറ്റകുറ്റപണി സെപ്‌റ്റംബര്‍ 30 ന്‌ ആരംഭിക്കുന്നതിനാല്‍ പ്രസ്‌തുത ദിവസങ്ങളില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്‌ അസ്സ്‌റ്റന്റ്‌ എന്‍ജിനീയര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments