ജില്ലാ പഞ്ചായത്ത് വിദ്യാർഥികളെ ആദരിക്കും
തൃശൂർ: ജില്ലയിൽ എസ്എ സ്എൽസി, പ്ലസ് ടു, വിഎച്ച്എ സ്‌സി പരീക്ഷകളിൽ എല്ലാ വിഷ യത്തിലും എ ) പ്ലസ് നേടിയ വി ദ്യാർഥികളെ ജില്ലാ പഞ്ചായത്തി ന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഉപജില്ലാ അടിസ്ഥാനത്തിൽ ആദരിക്കും. ജില്ലാതല ഉദ്ഘാട നം നാളെ 10നു തൃശൂർ ഇൻ ഡോർ സ്റ്റേഡിയത്തിൽ മന്ത്രി കെ.രാജൻ നിർവഹിക്കുമെന്ന് ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്.പ്രിൻസ് പറഞ്ഞു. ചാലക്കു ടി, വലപ്പാട് ഉപജില്ലകളിലും നാ ളെ പരിപാടി സംഘടിപ്പിക്കും. മറ്റ് ഉപജില്ലകളിലെ വിജയികളെ 9, 15, 16 തീയതികളിൽ ആദരിക്കും.