Saturday, July 27, 2024
spot_img
HomeCity Newsതൃശ്ശൂരിൽ വീണ്ടും ലഹരിവേട്ടപിടിച്ചെടുത്തത് 80 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ
spot_img

തൃശ്ശൂരിൽ വീണ്ടും ലഹരിവേട്ടപിടിച്ചെടുത്തത് 80 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ

ചെറുതുരുത്തി: 80 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടിച്ച് ചെറുതുരുത്തി പൊലീസ് 15 ചാക്ക് പുകയില ഉൽപന്നങ്ങളുമായി കഴിഞ്ഞ ദിവസം ഒറ്റപ്പാലം പനമണ്ണ പഴനിക്കാവിൽ ഉണ്ണിക്കൃഷ്‌ണനെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കൊണ്ടാഴിയിലും, പത്തിരിപാലയിലും പരിശോധന നടത്തി. തുടർന്നാണ് മായന്നൂർ പടിഞ്ഞാറ്റുമുറി ആങ്ങള്ളൂർ അനൂപിന്റെ ഓട്ടോയിലും, കാറിലുമുണ്ടായിരുന്ന പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത് 12 ചാക്കുകളിൽ നിന്നായി 9000 പായ്ക്കറ്റാണ് കണ്ടെത്തിയത് അനൂപിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പത്തിരിപ്പാല സ്വദേശി റഷീദിൻ്റെ വാടക ഗോഡൗണിൽ നിന്ന് ഒരു ലക്ഷത്തോളം പുകയില പാക്കറ്റുകൾ പിടിച്ചെടുത്തത് ഇയാൾ ഒളിവിലാണ് ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗീസ്, സബ് ഇൻസ്പെക്ടർ ഡി എസ് ആനന്ദ് സബ് ഇൻസ്പെക്‌ടർ കെ. വിനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനീത് മോൻ പി എസ് ശ്രീദേവി, സിപിഒമാരായ അനൂപ്, ജയകുമാർ, അനീഷ്, ഹോംഗാർഡ് ജനുമോൻ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിവരുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments