Saturday, July 27, 2024
spot_img
HomeBREAKING NEWSകാർ റജിസ്ട്രേഷൻ സുരേഷ് ഗോപിയുടെ ഹർജി തള്ളി
spot_img

കാർ റജിസ്ട്രേഷൻ സുരേഷ് ഗോപിയുടെ ഹർജി തള്ളി


കൊച്ചി വ്യാജരേഖ ചമച്ചു പുതുച്ചേരിയിൽ ആഡംബരക്കാറുകൾ റജിസ്‌റ്റർ ചെയ്തു‌ സംസ്ഥാനത്തിനു 30 ലക്ഷം രൂപയുടെ നികുതി നഷ്ടം വരുത്തിയെന്ന കേസിൽ നടനും തൃശൂർ ലോക്‌സാഭാമണ്ഡലത്തിലെ എൻ. ഡി. എ സ്ഥാനാർഥിയുമായ
സുരേഷ് ഗോപി സമർപ്പിച്ച വിടുതൽ ഹർജി എറണാകുളം അഡീ .ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി.

കേസിൽ മേയ് 28 നു കോടതി കുറ്റംചുമത്തി വിചാരണ നടപടികൾ ആരംഭിക്കും.

നികുതിവെട്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ പുതുച്ചേരിയിൽ ഇല്ലാത്ത മേൽവിലാസത്തിൽ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സർക്കാരിലേക്ക് അടക്കേണ്ട നികുതിപ്പണം വെട്ടിച്ചെന്നാണു കുറ്റപത്രത്തിലെ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments