Saturday, July 27, 2024
spot_img
HomeBREAKING NEWSകൊടുങ്ങല്ലൂർ ഭരണികോഴിക്കല്ല് മൂടൽ ഇന്ന്
spot_img

കൊടുങ്ങല്ലൂർ ഭരണികോഴിക്കല്ല് മൂടൽ ഇന്ന്


ചടങ്ങ് നിറവേറ്റാനൊരുങ്ങി തച്ചോളി തറവാട്ടുകാരും കൊടുങ്ങല്ലൂർ ഭഗവതി വീട്ടുകാരും.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള കോഴിക്കല്ല് മൂടൽ ചടങ്ങ് ഇന്ന് നടക്കും. മീന മാസത്തിലെ തിരു വോണ നാളിൽ പുലർച്ചെ 3.30ന് വലിയ തമ്പുരാൻ കുഞ്ഞുണ്ണി ക്ഷേത്ര ദർശനം നടത്തി പ്രത്യേക ഭണ്ഡാരത്തിൽ കാണി ക്ക അർപ്പിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. ക്ഷേത്രത്തിലെ പതിവു പൂജകൾ നേരത്തെ പൂർ ത്തിയാക്കും. രാവിലെ 10.30നും 11നും മധ്യേ പാരമ്പര്യ അവകാ ശികളായ വടക്കേ മലബാറിൽ നിന്നുള്ള തച്ചോളി തറവാട്ടുകാരും കൊടുങ്ങല്ലൂർ ഭഗവതി വീട്ടുകാരും ചേർന്നു ചടങ്ങുകൾ നിറവേറ്റും.

വടകരയിൽ നിന്നു തച്ചോളി മേപ്പാട്ട് രാധാകൃഷ്ണൻ, ജയച ന്ദ്രൻ തണ്ടരപ്പിള്ളി, മീത്തലെ മാണിക്കോത്ത് വിജയരാഘവൻ എന്നിവർ ക്ഷേത്രത്തിൽ എത്തി. ഭഗവതി വീട്ടുകാരായ രാകേഷ് ഭഗവതി, സുജിത്ത്, സുജയ്, പ്രഭവ്, ദേവദേവൻ, ബ്രഹ്മദത്തൻ എന്നിവരും ചടങ്ങ് നിറ വേറ്റാൻ ഒരുങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments