Saturday, July 27, 2024
spot_img
HomeAnnouncementsകൊടുങ്ങല്ലൂർ ഭരണി; ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി
spot_img

കൊടുങ്ങല്ലൂർ ഭരണി; ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി

കൊടുങ്ങലൂര്‍ ഭരണിയോടനുബന്ധിച്ച് ഏപ്രില്‍ ഒമ്പതിന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments