Saturday, July 27, 2024
spot_img
HomeCity News150 നിക്ഷേപകർക്ക് 25000 രൂപ വീതം മടക്കി നൽകി: പുത്തൂർ ബാങ്ക്
spot_img

150 നിക്ഷേപകർക്ക് 25000 രൂപ വീതം മടക്കി നൽകി: പുത്തൂർ ബാങ്ക്

പുത്തൂർ. അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിനുശേഷം നിലവിൽ വന്ന ഭരണസമിതിയുടെ നേതൃ ത്വത്തിൽ നിക്ഷേപകരുടെ ആശ ങ്കകൾ പരിഹരിച്ചു വരികയാണെ ന്ന് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.ജി.ഷാജി അറിയിച്ചു.

150 നിക്ഷേപകർക്ക് 25000 രൂപ വീതം മടക്കി നൽകി. മാസത്തിൽ 10 പേർക്ക് 25000 രൂപ വീതം നൽകുന്നു. കേരള ബാങ്കിൻ്റെ സഹകരണത്തോടെ 2 കോടി രൂപ വായ്‌പ നൽകി. ക്രമക്കേട് നടത്തിയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ 66.5 ലക്ഷം രൂപയുടെ സർചാർജ് നടപടികൾ ആരംഭിച്ചതായും പ്രസിഡന്റ്റ് അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments