Saturday, July 27, 2024
spot_img
HomeThrissur Newsചേർപ്പ് മുത്തുള്ളിയാലിൽ അപകടത്തിൽപ്പെട്ട കാർ
spot_img

ചേർപ്പ് മുത്തുള്ളിയാലിൽ അപകടത്തിൽപ്പെട്ട കാർ

ചേർപ്പ് : മുത്തുള്ളിയാലിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതിക്കാൽ തകർത്ത് മതിലിൽ ഇടിച്ചു നിന്നു. സാങ്കേതിക തകരാറുമൂലം നിയന്ത്രണംവിട്ട കാറിൽനിന്ന് ഡ്രൈവർ ചാടിയിറങ്ങി. വ്യാഴാഴ്‌ച വൈകീട്ട് ആറുമണിയോടെ മുത്തുള്ളിയാൽ പള്ളിക്ക് മുൻപിലാണ് അപകടം.

വൈദ്യുതിക്കമ്പികൾ റോഡിൽ പൊട്ടിവീണു. അരമണിക്കൂറോളം ഇതുവഴി സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments