Thursday, December 12, 2024
HomeAnnouncementsകുഞ്ഞുണ്ണിമാഷിന്റെ ഓർമദിനം ഇന്ന്
spot_img

കുഞ്ഞുണ്ണിമാഷിന്റെ ഓർമദിനം ഇന്ന്

തൃപ്രയാർ കവികുഞ്ഞുണ്ണിമാഷുടെ 18-ാം ചരമവാർഷികദി നമായ ചൊവ്വാഴ്ച കേരള
സാഹിത്യ അക്കാദമിയും വലപ്പാട്കുഞ്ഞുണ്ണിമാഷ്സ്മാരക ഭരണസമിതിയും ചേർന്ന് അനുസ്മരണ പരിപാടി നടത്തും. രാവിലെപത്തിന് കുഞ്ഞുണ്ണിമാഷുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ച നയുണ്ടാകും. 10.15-ന് കുഞ്ഞുണ്ണിമാഷ് സ്മാരകത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments