Thursday, June 20, 2024
spot_img
HomeBlogഅപട്രിഡാസ് തരുന്ന നോവുകൾ (സ്റ്റേറ്റ്ലെസ്സ് )
spot_img

അപട്രിഡാസ് തരുന്ന നോവുകൾ (സ്റ്റേറ്റ്ലെസ്സ് )

അവഗണിക്കപ്പെട്ടവരുടെ ആട്ടിയോടിക്കപ്പെട്ടവരുടെ വേദനയുടെ നിസ്സഹായതയുടെ ശബ്ദ്ധമാണ് ഈ നാലുപേരും മുന്നോട്ടു വെക്കുന്നത് .

ദേശവും പൗരത്വവുമില്ലാത്തവരുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ബ്രസീലിയൻ നാടകം കാണികളെ ചിന്തിപ്പിക്കാൻ പോന്ന ഒന്നാണ് .നാലുപേരുടെ സോളോ അവതരണത്തിലൂടെയാണ് നാടകം മുന്നേറുന്നത് .
രാജ്യമില്ലാത്തവരുടെ അവഗണിക്കപ്പെട്ടവരുടെ ആട്ടിയോടിക്കപ്പെട്ടവരുടെ വേദനയുടെ നിസ്സഹായതയുടെ ശബ്ദ്ധമാണ് ഈ നാലുപേരും മുന്നോട്ടു വെക്കുന്നത് .
അഭയാർത്ഥികളായും കുടിയേറ്റക്കാരായും ഇവരിൽ പലരെയും നമുക്ക് അറിയാം .ഗാസയും പലസ്‌തീനും തമ്മിൽ യുദ്ധം മുന്നേറുമ്പോൾ ഈ നാടകം വീണ്ടും വീണ്ടും കണികളിലേക്കു എത്തുന്നുണ്ട് .സമകാലികമായ വേദനയുടെയും കുടിയേറ്റത്തിന്റെയും ഒറ്റപ്പെട്ട വേവുകളാണ് ഈ നാടകത്തിലെ നാലു കഥാപാത്രങ്ങളും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments