Saturday, July 27, 2024
spot_img
HomeAnnouncementsതൃശ്ശൂരിൽ ഇന്ന്
spot_img

തൃശ്ശൂരിൽ ഇന്ന്

തൃശൂർ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനു പട്ടിക ജാതി,
പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് ഗ്രൂപ്പിലേക്കാണു പ്രവേശനം. വാർഷിക വരുമാനം 2 ലക്ഷത്തിൽ കവിയരുത്. ജൂൺ 5നു3 മണിക്കുള്ളിൽ അപേക്ഷിക്കണം. അപേക്ഷാ ഫോം സ്‌കൂൾ ഓഫിസിൽ ലഭിക്കും.

2024-25 അധ്യയന വർഷത്തിലേക്കു 5,6,7 ക്ലാസുകളിലെ ഒഴിവുകളിലേക്കു പട്ടിക ജാതി / പട്ടിക വർഗ / മറ്റു സമുദായങ്ങളിൽ പെട്ട, വാർഷിക വരുമാനം 2 ലക്ഷത്തിൽ കവിയാത്ത വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നാളെ രാവിലെ 10നു രക്ഷിതാക്കളോടൊപ്പം സ്‌കൂളിൽ എത്തണം. പരീക്ഷയും കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. 048842353556, 9496435422.

അധ്യാപക ഒഴിവ്
വടക്കേകാട്: ഞമനേങ്ങാട് ഓൾഡ് എഎൽപി സ്കൂകൂളിൽ അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്‌ച ബുധൻ 11ന്. ഫോൺ: 9495504721.

വടക്കേകാട്: കൊച്ചന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂൾ സോഷ്യൽ സയൻസ്, ഹിന്ദി, മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴം 10.30ന്.

ചാവക്കാട്: മണത്തല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്സ്(സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്‌ച 29നു 10ന്.

പുന്നയൂർ: നോർത്ത് ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ചൊവ്വാഴ്ച‌ 10.30ന്.

പുന്നയൂർ: ഗവ.എൽപി സ്‌കൂളിൽ ഫുൾ ടൈം അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്‌ച ബുധൻ 12 നു സ്കൂ‌ൾ പ്രവർത്തിക്കുന്ന തെക്കേ പുന്നയൂർ മദ്രസയിൽ നടക്കും. 8281669703.

പാഞ്ഞാൾ: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, നാചുറൽ സയൻസ്, ഫിസിക്കൽ സയൻസ്,ഹിന്ദി, അറബിക്, സംസ്കൃതം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments