Saturday, July 27, 2024
spot_img
HomeCity Newsതൃശൂരിൽ 2 വയസ്സുകാരൻ പാടത്തെ വെള്ളക്കെട്ടിൽ വീണുമരിച്ചു
spot_img

തൃശൂരിൽ 2 വയസ്സുകാരൻ പാടത്തെ വെള്ളക്കെട്ടിൽ വീണുമരിച്ചു

തൃശൂർ∙ രണ്ടു വയസ്സുകാരൻ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. തൃശൂരിൽ പഴുവിലിലാണ് സംഭവം. പഴുവിൽ സ്വദേശി സിജോ – സീമ ദമ്പതികളുടെ മകൻ ജെറമിയയാണ് മരിച്ചത്. നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. ഉടൻതന്നെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ജെറമിയയ്ക്ക് രണ്ടു സഹോദരങ്ങളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments