Saturday, July 27, 2024
spot_img
HomeBREAKING NEWSതൃശ്ശൂരിൽ മഴക്കെടുതി രൂക്ഷം
spot_img

തൃശ്ശൂരിൽ മഴക്കെടുതി രൂക്ഷം

തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപം മരം വീണ് ഓട്ടോറിക്ഷ പൂർണമായി തകരുകയും വൈദ്യുതി പോസ്റ്റ് വീഴുകയും ചെയ്തതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

സംഭവസ്ഥലത്തെത്തി കൂറ്റൻ മരം മുറിച്ച മാറ്റുന്ന ഫയർഫോഴ്‌സും കെ എസ്‌ ഇ ബി പ്രവർത്തകരും, കൂടെക്കൂടി പൊതുജനങ്ങളും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments