Saturday, July 27, 2024
spot_img
HomeAnnouncementsനടി ബേബി ഗിരിജ അന്തരിച്ചു
spot_img

നടി ബേബി ഗിരിജ അന്തരിച്ചു

ആലപ്പുഴ: ചലച്ചിത്രനടി പി.പി. ഗിരിജ (83)ചെന്നൈയിൽ അന്തരിച്ചു. 1950കളിൽ ബേബി ഗിരിജ എന്നാ പേരിൽ ബാലതാരമായി തിളങ്ങി. ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ആലപ്പുഴ സ്വദേശിയാണ്. ഐഒബിയിൽ ഉദ്യോഗസ്ഥ ആയിരുന്നു. സംസ്കാരം പിന്നീട് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments