Tuesday, April 30, 2024
spot_img
HomeBREAKING NEWSതൃശ്ശൂർ പൂരം : സാമ്പിൾ വെടിക്കെട്ട് ഉടനെ
spot_img

തൃശ്ശൂർ പൂരം : സാമ്പിൾ വെടിക്കെട്ട് ഉടനെ

തൃശ്ശൂർ പൂരം : സാമ്പിൾ വെടിക്കെട്ട് ഉടനെ
തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിന് കാതോർത്തു ആയിരങ്ങൾ .നാലു മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കിയിരുന്നു .പാറമേക്കാവും തിരുവമ്പാടിയും കരുത്ത് തെളിയിക്കാൻ ആയി പുത്തൻ തന്ത്രങ്ങളുമായാണ് സാമ്പിളിന് അങ്കത്തട്ടിൽ ഏറുക.

രണ്ടു വിഭാഗങ്ങളുടെയും വെടിക്കെട്ടിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് തൃശ്ശൂർക്കാരായ സഹോദരങ്ങൾ ആണ് എന്നതാണ് ഇക്കൊല്ലത്തെ പ്രത്യേകത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments