Tuesday, April 30, 2024
spot_img
HomeCity Newsപൂരം :ഹരിതവത്കരണ സന്ദേശവുമായി കേരളവർമ്മക്കാർ
spot_img

പൂരം :ഹരിതവത്കരണ സന്ദേശവുമായി കേരളവർമ്മക്കാർ


ഇക്കൊല്ലത്തെ പൂരം ഹരിത ചട്ടം പാലിച്ചു നടത്തണം എന്ന ബോധവൽക്കരണവുമായി ഫ്ലാഷ് മൊബ് നടന്നു .തൃശൂർ കേരളവർമ്മ കോളേജിലെ NSS വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ് അവതരണ മികവ് കൊണ്ടും വിഷയത്തിന്റെ പ്രാധാന്യത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടു .


ഇന്ന് കോർപറേഷൻ ഓഫീസിന് മുൻപിൽ മേയറുടെ സാനിധ്യത്തിൽ ആയിരുന്നു മോബ്. തൃശൂർ കേരളവർമ കോളേജിലെ NSS വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ് സമകാലികം ആണെന്ന് മേയർ പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments