Saturday, July 27, 2024
spot_img
HomeAnnouncementsസിനിമ പഠിയ്ക്കാൻ അവസരമുണ്ട്
spot_img

സിനിമ പഠിയ്ക്കാൻ അവസരമുണ്ട്

ഇന്ത്യൻ സിനിമയുടെ സ്വർഗ്ഗഭൂമിയായി കണക്കാക്കുന്ന രാമോജിറാവു ഫിലിം സിറ്റിയുടെ കീഴിലുള്ള രാമോജി അക്കാദമി ഓഫ് മൂവീസിൽ മലയാളത്തിൽ ഓൺലൈനായി സൗജന്യ ചലച്ചിത്ര പഠന കോഴ്സുകൾക്ക് അപേക്ഷിയ്ക്കാം.

തിരക്കഥാരചന , സംവിധാനം , അഭിനയം , നിർമ്മാണം , എഡിറ്റിംഗ് , ഡിജിറ്റൽ മാർക്കറ്റിങ്ങ് എന്നീ കോഴ്സുകളുണ്ട്.

കുറഞ്ഞ പ്രായ പരിധി : 15 വയസ്സ്

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലുണ്ട്.

വെബ്ബ് വിലാസം…

www.ramojiacademy.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments