Wednesday, May 29, 2024
spot_img
HomeAnnouncementsപൂരം : പൊലീസ് മിനി കൺട്രോൾ റൂമുകൾ
spot_img

പൂരം : പൊലീസ് മിനി കൺട്രോൾ റൂമുകൾ


തൃശൂർ പൂരനഗരിയിൽ പൊതുജനത്തിന്റെ സുരക്ഷയ്ക്കു പൊലീസ് മിനി കൺട്രോൾ റൂമുകൾ തുറക്കുന്നു.

തെക്കേ ഗോപുരനടയ്ക്കു മുന്നിലെ വലിയ കൺട്രോൾ റൂമിനു പുറമെ നടുവിലാൽ ജംക്ഷൻ, ബിനി ജംക്ഷൻ, ആലുക്കാസ് ജ്വല്ലറിക്കു സമീപം, ജയ ബേക്കറി ജംക് ഷൻ എന്നിവിടങ്ങളിലാണു മിനി കൺട്രോൾ റൂമുകൾ ഒരുങ്ങുന്നത്. ഒരു എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മിനി കൺട്രോൾ റൂമിന്റെ മേൽ നോട്ടം നിർവഹിക്കും. പൂരം കൺട്രോൾ റൂമുമായുള്ള ആശയവിനിമയം എളുപ്പമാക്കാനും ഇതിലൂടെ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments