Saturday, July 27, 2024
spot_img
HomeAnnouncementsബാംസുരി ശിൽപശാലയ്ക്ക് ഇന്നു തുടക്കം
spot_img

ബാംസുരി ശിൽപശാലയ്ക്ക് ഇന്നു തുടക്കം

തൃശൂർ ഹരിപ്രസാദ് ചൗരസ്യ യുടെ ശിഷ്യനായ ദിഗ്‌വിജയ് സി ങ് ചൗഹാൻ നയിക്കുന്ന 5 ദിവ സത്തെ ബാംസുരി ശിൽപശാല യ്ക്കു കുന്നത്തങ്ങാടി മാനവ് സംഗീത് വിദ്യാലയത്തിൽ ഇന്നു തുടക്കമാകും.

ദിവസവും 10 മു തൽ 5 വരെയാണു ക്ലാസ്. പുല്ലാങ്കുഴൽ വിദ്യാർഥികൾക്കും പ്രഫ ഷനലുകൾക്കും പങ്കെടുക്കാമെന്ന് ഭാരവാഹികളായ ഷാജി ടി.ഹരിമുരളി, സതീഷ് ന്യാസ്, കെ. എം.പ്രമോദ് എന്നിവർ പറഞ്ഞു. 9947934996.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments