Tuesday, April 30, 2024
spot_img
HomeCity Newsആനകളുടെ ഫിറ്റ്നസ് പരിശോധന നാളെ
spot_img

ആനകളുടെ ഫിറ്റ്നസ് പരിശോധന നാളെ

തിരുവമ്പാടി, പാറമേക്കാവ് വിഭാഗം ആനകളുടെയും ഘടക ക്ഷേത്രങ്ങളുടെ ആനകളുടെയും ഫിറ്റ്നസ് പരിശോധന നാളെ. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ (സി എംഎസ് സ്‌കൂളിന് എതിർവശം) ഇതിനായുള്ള ഒരുക്കങ്ങൾ
പുരോഗമിക്കുകയാണ്.

ആനകളുടെ ആരോഗ്യം, എഴുന്നള്ളിപ്പുകളിൽ പങ്കെടുത്ത പരിചയം, പൊതുസ്വഭാവം എന്നിവ വിലയിരുത്തി അതതു ദേവസ്വങ്ങൾ സമർപ്പിച്ച പട്ടികയിലുള്ള ആനകളെയാകും പരിശോധിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments