Friday, May 17, 2024
spot_img
HomeBREAKING NEWSവിവാദ ഉത്തരവ് പിന്‍വലിക്കും; തൃശൂര്‍ പൂരം പ്രതിസന്ധിക്ക് പരിഹാരമാകുന്നു
spot_img

വിവാദ ഉത്തരവ് പിന്‍വലിക്കും; തൃശൂര്‍ പൂരം പ്രതിസന്ധിക്ക് പരിഹാരമാകുന്നു

തൃശൂര്‍ പൂരം പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ആനകളെ വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും. ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കെ രാജന്‍ എം എല്‍ എ അറിയിച്ചു.

ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു പുറമെ വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. 80 ആര്‍ ആര്‍ ടി അംഗങ്ങളെ ആനകളെ നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്നും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments