Wednesday, May 29, 2024
spot_img
HomeEntertainmentനിവിൻ പോളി ചിത്രത്തിൽ നയൻതാര
spot_img

നിവിൻ പോളി ചിത്രത്തിൽ നയൻതാര

നടൻ നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നായികയായി നയൻതാര എത്തുന്നു. ‘ഡിയർ സ്റ്റുഡൻസ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ വിഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചു. ചിത്രീകരണം ഉടൻ ആരംഭിക്കും.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലാണ് നിവിനും നയൻതാരയും ഒരുമിച്ചഭിനയിച്ചത്. കുഞ്ചാക്കോ ബോബന്റെ നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments