Saturday, July 27, 2024
spot_img
HomeCity Newsഅംബേദ്‌കർ ജയന്തി : നാളെ ജയ് ഭീം റാലി
spot_img

അംബേദ്‌കർ ജയന്തി : നാളെ ജയ് ഭീം റാലി

തൃശൂർ :ഡോ.ബി.ആർ.അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ചു നാളെ സ്വരാജ് റൗണ്ടിൽ ബ്രാഹ്‌മണ്യ ഫാഷിസത്തിനെതിരെ ജയ് ഭീം റാലി നടത്തും. എസ് സി എസ്ടി ഫെഡറേഷന്റെ നേതൃത്വത്തിലാണു റാലി. വൈകിട്ട് 4നു ദലിത് ബന്ധു നഗറിൽ (കോർപറേഷൻ ഓഫിസിനു മുൻവശം) പ്രത്യേകം തയാറാക്കുന്ന അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചനയും പൊതുയോഗവും നടത്തും. ചെയർമാൻ കെ.വാസുദേവൻ അധ്യക്ഷത വഹിക്കും. റൗണ്ട് ചുറ്റി കലാജാഥ വൈകിട്ട് 6നു ദലിത് ബന്ധു നഗറിൽ സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments